ചന്ദനമഴയിലെ അമൃതയായി എത്തി മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വിന്ദുജാ വിക്രമന്. നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്തെങ്...